IPL 2020: KL Rahul About KXIP's Defeat Vs CSK | Oneindia Malayalam

2020-10-05 42

IPL 2020: KL Rahul says he knows where team is going wrong after CSK defeat
ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയുടെ പക്ഷത്ത് നില്‍ക്കേണ്ടി വരുന്നത് വളരെ അധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ലോകേഷ് രാഹുല്‍. ചെന്നൈയോടേറ്റ കനത്ത പ്രഹരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍.
#IPL2020 #CSKvsKXIP